എന്‍. പ്രശാന്ത് ഐ എ എസ് ഹിയറിംഗിന് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹാജരായി
തിരുവനന്തപുരം: സസ്പെന്‍ഷനിലുളള എന്‍. പ്രശാന്ത് ഐഎഎസ് ഹിയറിംഗിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നില്‍ ഹാജരായി. ചീഫ് സെക്രട്ടറിയുടെ ചേംബറിലായിരുന്നു ഹിയറിംഗ്. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ച ...




