കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള സരള ഭട്ട് കൊലക്കേസിൽ നിർണായക നീക്കവുമായി ജമ്മു-കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി. 1990-ൽ കശ്മീരി പണ്ഡിറ്റ് നഴ്‌സായ സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയി ...

