ഡൽഹി മദ്യനയ അഴിമതി കേസ്; ഡൽഹി സർക്കാരുമായി അടുത്ത ബന്ധം, മദ്യ വ്യാപാരം നടത്താൻ സഹായിക്കാം; അരബിന്ദോ ഫാർമ പ്രൊമോട്ടർക്ക് കവിതയുടെ വാഗ്ദാനം
ന്യൂഡൽഹി: ആംആദ്മി പാർട്ടിയ്ക്ക് 25 കോടി നൽകാൻ അരബിന്ദോ ഫാർമ പ്രൊമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ നിർബന്ധിച്ചത് ബിആർഎസ് നേതാവ് കെ കവിത. കേസിൽ അറസ്റ്റിലായ ഇവരെ ...

