ഇത്രയും അഹങ്കരിക്കാൻ ഇവിടെയാർക്കും ഓസ്കാറൊന്നും ലഭിച്ചിട്ടില്ല; അഭിമുഖങ്ങളിൽ അഭിനേതാക്കൾ മര്യാദ കണിക്കണം: ഗൗതമി
സിനിമ പ്രൊമോഷനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നൽകുന്ന അഭിമുഖങ്ങളിൽ അവതാരകരെയും മാദ്ധ്യമപ്രവർത്തകരെയും പരിഹസിക്കുന്ന ചില അഭിനേതാക്കളെ കുത്തി നടി ഗൗതമി നായർ. ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായതോടെ പിന്നീട് ഇത് ...

