വോട്ട് മറിക്കാൻ സാരി; എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ഗോഡൗണിൽ നിന്ന് പിടികൂടിയത് 24,000 സാരികൾ
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ഗോഡൗണിൽ നിന്നും 24,000 സാരികൾ പിടിച്ചെടുത്തു. എഐഎഡിഎംകെ ഈറോഡ് സ്ഥാനാർത്ഥിയായ ആത്രാൾ അശോക് കുമാറിന്റെ ഗോഡൗണിൽ നിന്നാണ് സാരികൾ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ...