അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ല; രേഖകൾ ഇല്ലാത്തവരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ല: ശശി തരൂർ
ന്യൂഡൽഹി: അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ലെന്ന് ശശി തരൂർ പറഞ്ഞു. ...


