ഭാരതത്തിന്റെ തിരിച്ചടിയിൽ അഭിമാനം, ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ശശി തരൂർ
പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയ ഇന്ത്യയുടെ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. നമ്മുടെ സായുധ സേനയ്‌ക്കൊപ്പം ഉറച്ചുനിന്നുകൊണ്ട് സർക്കാരിന് എന്റെ അഭിനന്ദനങ്ങളെന്നും അദ്ദേഹം എക്സിൽ ...


