Sasidharan Murder Kozhikode News - Janam TV

Sasidharan Murder Kozhikode News

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കോഴിക്കോട്: മദ്യലഹരിയിൽ മകൻ അച്ഛനെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി. കോഴിക്കോട് വെള്ളിപറമ്പിലാണ് നാടിനെ ഒന്നാകെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. വെള്ളിപറമ്പ് മക്കിനിയാട്ട് സ്വദേശിയായ ശശിധരൻ (64) ...