SAT HOSPITAL - Janam TV

SAT HOSPITAL

രോഗിയ്‌ക്ക് നൽകിയ ഭക്ഷണത്തിൽ മണ്ണിര ; വാങ്ങിയത് എസ്എടി ആശുപത്രി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റി ക്യാന്റീനില്‍ നിന്ന്

മെഡിക്കല്‍ കോളജ് : തിരുവനന്തപുരം എസ്എടി ആശുപത്രി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ മണ്ണിര. പതിനാറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ...

എസ്എടി ആശുപത്രിയിൽ ഉണ്ടായത് ​ഗുരുതര വീഴ്ച; അമ്മമാരും കുഞ്ഞുങ്ങളും ഇരുട്ടിലായത് മണിക്കൂറുകളോളം; ​അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി മണിക്കൂറുകളോളം ഇരുട്ടിലാകാൻ കാരണം ആശുപത്രി അധികാരികൾ തന്നെയെന്ന് കെഎസ്ഇബി. ആശുപത്രിയിലെ പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാ​ഗത്തിനെതിരെ ​ഗുരുതര ആരോപണവുമായാണ് കെഎസ്ഇബി രം​ഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സ പിഴവെന്ന് കുടുംബം

കൊല്ലം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചികിത്സ പിഴവെന്ന് ആരോപണം. കൊല്ലം ചടയമംഗലം സ്വദേശി 32-കാരി അശ്വതിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക ...

മദ്യ ലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ കുഞ്ഞിന് പുതുജീവൻ

തിരുവനന്തപുരം: മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളേജ്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് ...