അടിച്ചുകയറി മിൽട്ടൺ, ലൈറ്റ്ഷോ പോലെ മിന്നൽ; ഫ്ലോറിഡയെ പിടിച്ചുലച്ച ഭയനാകമായ ചുഴലിക്കാറ്റിന്റെ ഉപഗ്രഹ ദൃശ്യം പുറത്ത്
ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഇതുവരം 16 പേരെ മരണം കവർന്നു. ഫ്ലോറിഡയിൽ 2.8 ദശലക്ഷം പേരാണ് ഇരുട്ടിൽ കഴിയുന്നത്. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ...