ഹമാസ് ആക്രമണത്തിന് മുമ്പും ശേഷവും; ഇസ്രായേലിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്
ടെൽ അവീവ്: ഹമാസിന്റെ റോക്കറ്റാക്രമണത്തിന് മുമ്പും ശേഷവുമുള്ള ഇസ്രായേലിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഒക്ടോബർ ഏഴിനുണ്ടായ ഹമാസിന്റെ അപ്രതീക്ഷിത ഭീകരാക്രമണത്തിന്റെ പ്രത്യാഘാതമാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒക്ടോബർ ആറിനും ...

