“ഹോളോകോസ്റ്റിനും ജൂതഉൻമൂലനത്തിനും ഹിറ്റ്ലർക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്കസഭ”, ക്രൈസ്തവരെ അവഹേളിച്ച് SKSSF വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ
കോഴിക്കോട്: വഖ്ഫ് ഭേദഗതി ബില്ലിൽ അഭിപ്രായം പറഞ്ഞ ക്രൈസ്തവരെ അവഹേളിച്ച് സ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. ബില്ല് ലോക്സഭ പാസാക്കിയ ശേഷം ഇട്ട ഫേസ്‌ബുക്ക് ...

