അങ്ങോട്ടും ഇങ്ങോട്ടും പരാതിയോ പരാതി; ഡിസിസി ഓഫീസിലുണ്ടായ കയ്യാങ്കളിയിൽ സതീശൻ കുര്യച്ചിറയ്‌ക്കെതിരെയും പരാതി; കേസെടുത്ത് പൊലീസ്
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളധീരന്റെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പൊലീസ്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയടക്കം ഏഴ് പേർക്കെതിരെയാണ് പൊലീസ് ...

