തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി; പിന്നിൽ ഒരു സംഘം ആളുകൾ, 5 പേർ പിടിയിൽ
ചെന്നൈ: ബിജെപി പ്രവർത്തകനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ശിലഗംഗയിലാണ് സംഭവം. ബിജെപി പ്രവർത്തകനായ സതീഷ് കുമാറാണ് മരിച്ചത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ...


