പശുവിനെ അഴിച്ച് കെട്ടുന്ന രംഗമല്ല ചെയ്തത്; നായകനായാണ് അഭിനയിച്ചത്; സത്യന്റെ മകന് ‘അമ്മ’യിൽ അംഗത്വം പാടില്ലേ; മറുപടി വേണം
നാല് സിനിമകളിൽ അഭിനയിച്ചെങ്കിലും തനിക്ക് അംഗത്വം തരാൻ അമ്മ സംഘടന തയ്യാറായില്ലെന്ന് അനശ്വര നടൻ സത്യന്റെ മകന്റെ വെളിപ്പെടുത്തൽ. ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് മെമ്പർഷിപ്പിനുള്ള അപേക്ഷ ...

