ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; ദുരന്ത സ്ഥലം മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിക്കണം; തെരച്ചിൽ ഊർജ്ജിതമാക്കണം: കോൺഗ്രസ് എംഎൽഎ സതീഷ് സെയിൽ
ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ സതീഷ് സെയിൽ. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ...