‘എന്റെ കുടുംബത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ പങ്കെടുപ്പിക്കും’; ജാതി അധിക്ഷേപത്തിൽ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം അറിയിച്ച് സുരേഷ് ഗോപി
തൃശൂർ: ജാതി അധിക്ഷേപത്തിൽ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം അറിയിച്ച് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കൃത്യമായും നിയമപരമായി നേരിടേണ്ട വിഷയമാണിതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ ...