sathyan anthikad - Janam TV

sathyan anthikad

സന്ദേശം ഇറങ്ങിയ സമയത്ത് ഒരുപാട് ഊമ കത്തുകൾ വരുമായിരുന്നു , എല്ലാത്തിലും അസഭ്യമായിരുന്നു : സത്യൻ അന്തിക്കാട്

മലയാളസിനിമയിലെ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ട് ചേർന്ന് മെനഞ്ഞ സിനിമകള്‍ മലയാളിയുടെ അക്കാല ജീവിതത്തിന്റെ നേര്‍ പകര്‍പ്പുകളായിരുന്നു. പുറമേക്ക് ചിരിപ്പിച്ചു കൊണ്ട് അകമേ കരയിപ്പിച്ച കഥകള്‍. ഇപ്പോഴിതാ ...

അവരൊന്നിക്കുന്നു ഒമ്പത് വർഷങ്ങൾക്ക് ശേഷം; സത്യൻ അന്തിക്കാട് ആക്ഷൻ പറയും, മോഹൻലാൽ കഥാപാത്രമാകും

ഒമ്പത് വർഷങ്ങൾക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു. 2015-ൽ റീലിസ് ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ ദിവസം ...

ഇരുട്ടത്ത് നെഹ്‌റു നാലുകാലിൽ ഇഴഞ്ഞു നീങ്ങും പോലെ പോകുന്നു; അനുഭവം ഓർത്തെടുത്തതിന് മധുസാറിന് മുന്നിൽ ഞാൻ കൈ കൂപ്പുന്നു: സത്യൻ അന്തിക്കാട്

ജീവിതത്തിന് സ്വന്തമായൊരു ചിട്ട കൽപിക്കുകയും കൃത്യമായി അതു പാലിക്കുകയും ചെയ്യുന്നതു കൊണ്ടാണ് മുതിർന്ന നടൻ മധുവിന് വാർദ്ധക്യം ബാധിക്കാത്തത് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. എല്ലാ ദിവസവും ...

സുഷമാ സ്വരാജ് ഇന്നസെന്റിന്റെ വാക്ക് ഗൗരവമായെടുത്തു; ചുമരിലെ ​ഗ്രൂപ്പ് ഫോ‌ട്ടോ കാണിച്ചു കൊടുത്തു; ഇന്നസെന്റിന്റെകൂടെ നിൽക്കുന്നത് നരേന്ദ്രമോദി; എല്ലാം പ്രിയപ്പെട്ടവർക്ക് വിട്ടുകൊടുത്ത് മൂപ്പരങ്ങുപോയി; ഓർമ്മകൾ പങ്കുവെച്ച് സത്യൻ അന്തിക്കാട്

നടൻ ഇന്നസെന്റിന്റെ വിയോ​ഗം മലയാളികൾക്ക് തീരാ നൊമ്പരമാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവർക്ക് ഇന്നസെന്റ് എന്ന നടൻ എത്രത്തോളം വലുതാണെന്ന് അദ്ദേഹത്തെ ഒരുനോക്ക് കാണാൻ വന്ന ജനക്കൂട്ടം ...