മതപരിവർത്തന കേന്ദ്രമായ സത്യസരണി രഹസ്യമായി പ്രവർത്തിക്കുന്നു? സോഷ്യൽ മീഡിയ വഴി ഫണ്ട് ശേഖരണമെന്ന് റിപ്പോർട്ട്
മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടച്ചുപൂട്ടിയ മലപ്പുറം മഞ്ചേരിയിലെ ഇസ്ലാം മതപരിവർത്തന കേന്ദ്രമായ സത്യസരണി രഹസ്യമായി പ്രവർത്തിക്കുന്നതായി സൂചന. സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിനായി സമൂഹ മാദ്ധ്യമങ്ങളിലൂടെ അടക്കം വ്യാപകഫണ്ട് പിരിവ് ...


