അയോദ്ധ്യയിലെ ഇത്തവണത്തെ ഹോളി ആഘോഷം രാംലല്ലയ്‌ക്ക് വേണ്ടി: മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രം ഇത്തവണ മഹത്തായ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഇത്തവണ നടക്കുന്ന ഹോളി ആഘോഷം അതിമനോഹരമായിരിക്കുമെന്നും ...