AAPയുടെ കുരുക്ക് മുറുകി; 2,000 കോടിയുടെ ക്ലാസ്മൂറി നിർമാണ അഴിമതി, മനീഷ് സിസോദിയയ്‌ക്കും സത്യേന്ദർ ജെയിനിനും സമൻസ്
ന്യൂഡൽഹി: ക്ലാസ്റൂം നിർമാണത്തിൽ അഴിമതി നടത്തിയ ആംആദ്മിപാർട്ടി നേതാക്കളായ മനീഷ് സിസോദിയയ്‌ക്കും സത്യേന്ദർ ജെയിനും സമൻസ്. ഡൽഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ച്(ACB) ആണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ...