പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം! അതീവ ഗ്ലാമറസായി ദീപ്തി സതി
സിനിമകളിലുപരി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ദീപ്തി സതി അരങ്ങേറുന്നത്. ഷൈൻ ടോം ...