ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്ഗധൻ
ടോക്കിയോ: ഭീകരതയ്ക്കെതിരെ ഭാരതം ഉത്തരവാദിത്തപരവും ഉചിതവുമായ തീരുമാനമാണ് സ്വീകരിച്ചതെന്ന് ജാപ്പനീസ് പ്രതിരോധ വിദ്ഗധൻ. പഹൽഗാം ഭീകരാക്രമണത്തെ ഭയാനകം എന്നാണ് ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥൻ സറ്റോരു നാഗോ വിശേഷിപ്പിച്ചത്. ...