Saturday - Janam TV

Saturday

കേരള ക്രിക്കറ്റ് ലീഗ്: ലോഗോ പ്രകാശിപ്പിച്ചു; കളിക്കാരുടെ ലേലം ശനിയാഴ്ച

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ഇന്ത്യൻ താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. ടീമുകളുടെ ഫ്രാഞ്ചൈസികളുടെ സാന്നിധ്യത്തിലാണ് ലോഗോ ...

വയനാടിന് ആശ്വാസമേകാൻ; പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടിലെ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗമായിരിക്കും വയനാട്ടിലെത്തുക. ഉരുളെടുത്ത മേഖലയിലൂടെ ആകാശ ...

സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി ...

മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കേരളത്തിലെവിടെയും ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കും. റംസാൻ മുപ്പത് പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഖാസിമാർ ...