മലേഷ്യ ഓപ്പണിൽ കാലിടറി ഇന്ത്യൻ ജോഡി; സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ വീണു
ഇന്ത്യൻ ബാഡ്മിന്റൺ ജോഡിയുടെ വിജയ കുതിപ്പിന് താത്കാലിക വിരാമം. മലേഷ്യ ഓപ്പൺ ഫൈനലിൽ ചൈനീസ് സഖ്യത്തോട്ട് നേരിട്ടുള്ള സെറ്റുകൾക്ക് സാത്വിക് - ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടു. ...