47 കോടി 87 ലക്ഷം; അബ്ദുൾ റഹീമിനായി സമാഹരിച്ച തുകയിൽ 11 കോടി 60 ലക്ഷം ബാക്കി; നാട്ടിലെത്തിയിട്ട് തീരുമാനിക്കട്ടെയെന്ന് നിയമ സഹായസമിതി
കോഴിക്കോട്: സൗദി ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47 കോടി 87 ലക്ഷം രൂപയെന്ന് നിയമ സഹായസമിതി. 36 കോടി 27 ...