Saundarya Lahari - Janam TV

Saundarya Lahari

സൗന്ദര്യലഹരി വിവർത്തനം ചെയ്തതോടെ ചുള്ളിക്കാടും ‘സംഘി’?; സാഹിത്യലോകത്ത് പുതിയ വിവാദം

കൊച്ചി: ശ്രീ ആദിശങ്കരാചാര്യർ രചിച്ച പ്രശസ്ത ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ആരംഭിച്ചതോടെ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സാമൂഹ്യമാധ്യമങ്ങളിലെ ഇടതു വേഷക്കാരായ വിമർശനകരുടെ ആക്രമണത്തിന് പാത്രമാകുന്നു. ...