‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്
ഇടുക്കി: കുടുംബപ്രശ്നത്തെ തുടർന്ന് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. ഇടുക്കിയിൽ ഉത്രാടദിനത്തിലാണ് മനുഷ്യത്വപരമായ ഇടപെടലിലൂടെ പൊലീസ് ഒരു ജീവൻ ...

