Saving Nearly 60 Elephants From Train Collision - Janam TV

Saving Nearly 60 Elephants From Train Collision

റയിൽപാളം മുറിച്ച് കടന്ന് അറുപതോളം വരുന്ന ആനക്കൂട്ടം: ശ്രദ്ധയോടെ ബ്രെയ്‌ക്കിട്ട് ലോക്കോ പൈലറ്റുമാർ;ഹിമന്ത ബിശ്വ ശർമ്മയുടെ അഭിനന്ദനം

ഗുവാഹതി: അസമിൽ ട്രെയിനപകടത്തിൽ നിന്ന് അറുപതോളം വരുന്ന ആനക്കൂട്ടത്തെ രക്ഷിച്ചതിന് ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനം. അറുപതോളം ആനകളുടെ കൂട്ടം റെയിൽവേ ട്രാക്കിൽ കൂടി കടക്കുന്നത് ലോക്കോ പൈലറ്റുമാരുടെ ...