പണമുണ്ടെങ്കിലും അമ്മയെ രക്ഷിക്കാനായില്ല , അങ്ങനെയാണ് വൃക്ഷങ്ങൾ നടാൻ തീരുമാനിച്ചത് ; ക്ഷേത്രങ്ങളിൽ പ്രസാദത്തിനൊപ്പം ചെടികളും നൽകുന്നുണ്ട് : സയാജി ഷിൻഡെ
തമിഴിലും, ഹിന്ദിയിലും , മലയാളത്തിലും പ്രശസ്തനായ നടനാണ് സയാജി ഷിൻഡെ. തിയേറ്റർ ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം മറക്കാനാകാത്ത വില്ലൻ കഥാപാത്രങ്ങൾക്കും ജന്മം നൽകിയിട്ടുണ്ട്. അഭിനയത്തിനൊപ്പം ...