ആദ്യം കസ്റ്റംസ് ഉദ്യോഗസ്ഥനായി സംസാരിച്ചു, പിന്നീടത് സിബിഐ ആയി; താനെയിൽ ഡിജിറ്റൽ തട്ടിപ്പ്, 54-കാരന് നഷ്ടമായത് 59 ലക്ഷം രൂപ
മുംബൈ: കസ്റ്റംസ്, സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന 54- കാരനോട് ഫോണിൽ സംസാരിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ. താനെ സ്വദേശിയിൽ നിന്ന് 59 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം ...