ഓസ്ട്രേലിയൻ ക്യാപ്റ്റന് പരിക്ക്? കമിൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ഇല്ല!
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമിൻസിന് പരിക്കെന്ന് സൂചന. കണങ്കാലിലാണ് താരത്തിന് പരിക്കേറ്റത്. കമിൻസിനെ സ്കാനിംഗിന് വിധേയനാക്കും. ചാമ്പ്യൻസ് ട്രോഫിയിൽ നായകൻ ഉണ്ടാകുമോ എന്ന കാര്യം ...

