സ്കാൻ ചെയ്യാനും പരിശോധനാഫലം ലഭിക്കാനും മാസങ്ങൾ; തൃശൂർ മെഡിക്കൽ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ റേഡിയോളജി വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ ...