ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്; സാഹചര്യം നേരിട്ട് വിലയിരുത്തും
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലേക്ക്. ഡിസംബർ 9ന് അദ്ദേഹം ബംഗ്ലാദേശിലെത്തുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. പുരോഹിതൻ ചിന്മയ് കൃഷ്ണ ദാസിന് നീതിയുക്തമായ ...

