വിദ്യാർത്ഥികളെ.. മാലിദ്വീപിലേക്ക് പറക്കാം; പ്രതിമാസ സ്റ്റൈപ്പൻഡും സൗജന്യ ട്യൂഷൻ ഫീസും; ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സ്‌കോളർഷിപ്പുകൾ; അറിയാം വിവരങ്ങൾ
സഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപ്. കേരള തീരത്തിനടുത്തായതിനാൽ തന്നെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് ഇവിടം. വിനോദസഞ്ചാരത്തിന് പുറമേ വിദ്യാഭ്യാസം തേടുന്നവർക്കും പ്രിയമേറിയ സ്ഥലമാണ് മാലിദ്വീപ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ...

