ലീഗിനും സിപിഎമ്മിനും റിയാസിനും ഒരേ ശബ്ദം; സ്വാഗത ഗാനത്തിൽ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റും
കോഴിക്കോട്: കലോത്സവത്തിന്റെ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്ക്കാരത്തിൽ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ ...



