സ്കൂളിലേക്ക് ഇരച്ചെത്തി പൂർവ വിദ്യാർത്ഥി; കണ്ടവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി കുട്ടികൾ ആശുപത്രിയിൽ; 7 വയസുകാരി കൊല്ലപ്പെട്ടു
സാഗ്രബ്: കുട്ടികളെ വിറപ്പിച്ച് സ്കൂളിൽ വീണ്ടും കത്തിയാക്രമണം. പ്രൈമറി സ്കൂളിലേക്ക് ഇരച്ചെത്തിയ യുവാവിന്റെ കത്തിക്കുത്തിൽ ഏഴ് വയസുള്ള ബാലിക കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ...

