SCHOOL BUS ACCIDENT - Janam TV
Thursday, July 17 2025

SCHOOL BUS ACCIDENT

കണ്ണൂർ സ്കൂൾ ബസ് അപകടം: ബ്രേക്കിനും എഞ്ചിനും തകരാറില്ല, ഡ്രൈവറുടെ അശ്രദ്ധയാകാം കാരണമെന്ന് എംവിഡി

കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പ്. ബസിന് യന്ത്രത്തകരാറില്ലെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ല. അപകടകാരണം ...

ബസ് മറിഞ്ഞ സമയത്ത് ഡ്രൈവറുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്; അപകടവും സ്റ്റാറ്റസും ഒരേ ടൈമിൽ; ഡ്രൈവർക്ക് വീഴ്ച സംഭവിച്ചെന്ന് സൂചന

കണ്ണൂർ: 5-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ജീവനെടുത്ത സ്കൂൾ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ ​ഗുരുതര വീഴ്ചയെന്ന് സൂചന. അപകടം നടന്ന സമയത്ത് ഡ്രൈവറുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് ...

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽ പെട്ടു; 25ലേറെ വിദ്യാർത്ഥികൾക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽ പെട്ടു. 25ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല. പാങ്ങ് കടുങ്ങാമുടി ...

സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്‌സൽമേറിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയ്‌സൽമേറിലെ ഷിയോ റോഡിലായിരുന്നു അപകടം നടന്നത്. സ്‌കൂൾ ബസ് തലകീഴായി ...

ഇടുക്കിയിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഇടുക്കി: ഇരട്ടയാർ നാലുമുക്ക് കറ്റിയാമല കടയ്ക്ക് സമീപം സ്‌കൂൾ ബസ് അപകടത്തിൽപെട്ടു. ഇരട്ടയാർ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കട്ടപ്പനയിലെ സ്വകാര്യ ...