school closed - Janam TV
Saturday, November 8 2025

school closed

സ്‌കൂളുകൾ വീണ്ടും അടയ്‌ക്കും; ഇനി ഓൺലൈൻ ക്ലാസ്; തീരുമാനം കൊവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടയ്ക്കാൻ തീരുമാനം. ഒമ്പത് വരെയുള്ള ക്ലാസുകൾക്കാണ് നിയന്ത്രണമുള്ളത്. ഇവർക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്നാണ് വിവരം. രണ്ടാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. ...

പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; സർക്കാർ വിദ്യാലയങ്ങളിലെ ജീവനക്കാർ ജോലിക്കെത്തണം

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യരാണ് അവധി പ്രഖ്യാപിച്ചത്. ...