വാട്സാപിൽ സ്കൂൾ നോട്സ് വേണ്ട; വിദ്യാർത്ഥികൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ വഴി പഠനക്കുറിപ്പ് നൽകാൻ പാടില്ല; അദ്ധ്യാപകർക്ക് നിർദ്ദേശം
തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നോട്സ് ഉൾപ്പെടെയുളളവ വാട്സപ്പ് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിൽ നൽകുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന ബാലവകാശ കമ്മീഷന് ലഭിച്ച ...

