സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ
കാസർകോഡ്: കാസർകോഡ് പഞ്ചിക്കലിലുള്ള സ്‌കൂളിന്റെ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കൽ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച ...

