ആത്മഹത്യ പ്രേരണയും ചിത്രരചനയും തമ്മിലെന്ത്?: സ്കൂൾ കുട്ടികളുടെ മത്സരത്തിന് മുഖ്യാതിഥി പി. പി ദിവ്യ; വെള്ളപൂശി വീണ്ടും അവതരിപ്പിക്കാനെന്ന് ആരോപണം
കണ്ണൂർ : സ്കൂൾ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ഗവ. ബോയ്സ് സ്കൂളിലെ 1994 എസ്എസ്എൽസി ...

