സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം കറിയില്ല പകരം മുളകും എണ്ണയും; ചിത്രങ്ങൾ പുറത്ത്; വിവാദം
ഹൈദരാബാദ്: ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചമന്തി നൽകിയെന്ന് ആരോപണം. തെലങ്കാനയിലെ കോതപ്പള്ളി സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഉച്ചഭക്ഷണം ...