മുഖം മൂടി ധരിച്ചെത്തി; സ്കൂൾ വിദ്യാർത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; 24 കാരൻ അറസ്റ്റിൽ
ഷില്ലോങ്: സ്‌കൂൾ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. ഷില്ലോങ്ങിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അസമിലെ ജോർഹട്ട് ...