‘മമ്മാ, പപ്പാ’, അവർ വിളിച്ചു; ചിമ്പാൻസികൾക്ക് മനുഷ്യരെപ്പോലെ സംസാരിക്കാൻ കഴിയുമെന്ന കണ്ടെത്തലുമായി ഗവേഷകർ
ചിമ്പാൻസികൾ കേവലം മുറുമുറുക്കുക മാത്രമല്ല, മനുഷ്യ ഭാഷ സംസാരിക്കാൻ കഴിയുമെന്ന് പുതിയ പഠനം. സയൻ്റിഫിക് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണം, പഴയ വീഡിയോകൾ വിശകലനം ചെയ്ത സ്പീച്ച് സ്പെഷ്യലിസ്റ്റുകളുടെയും ...

