ഫ്രീഫയർ ഗെയിമിന് അടിമ! ശകാരിച്ചതിന് അമ്മയെ പേടിപ്പിക്കാൻ കെട്ടിതൂങ്ങി; പത്താം ക്ലാസുകാരൻ കുരുക്ക് മുറുകി മരിച്ചു
ഗെയിം കളിക്കുന്നത് വിലക്കിയ അമ്മയുടെ ശകാരത്തിൽ മനംനൊന്ത് ജീവനൊടുക്കുമെന്ന് ഭയപ്പെടുത്താൻ തൂങ്ങിയ പത്താം ക്ലാസുകാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 16-കാരനാണ് മരിച്ചത്. പഠിത്തം ഉപേക്ഷിച്ച് ഏത് സമയം ...


