മറയ്ക്കുന്നതെന്ത്…; ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ മാനേജറും ഇവന്റ് മാനേജറും അറസ്റ്റിൽ
ന്യൂഡൽഹി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാനേജർ സിദ്ധാർത്ഥ് ശർമയും ഇവന്റ് മാനേജർ ശ്യാംകനു മഹന്തയും അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ...

