മറികടക്കുന്നതിനിടെ ടിപ്പറിനടിയിൽപെട്ടു; ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ടിപ്പറിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ആറുവയസുകാരന് ദാരുണാന്ത്യം. അമ്മയ്ക്ക് ഒപ്പം സ്കൂളിലേക്ക് പോയ കുട്ടിയാണ് ടിപ്പറിന്റെ ടയർ കയറിയിറങ്ങി മരിച്ചത്. അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൈദരാബാദ് ...