15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കേണ്ട; നിർദ്ദേശവുമായി ധനമന്ത്രാലയം
ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകി ധനമന്ത്രാലയം. ഇന്ധന ക്ഷമത, മലിനീകരണം കുറയ്ക്കൽ, യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക തുടങ്ങിയവ ...


