പ്രശസ്ത ശിൽപി രാം സുതൻ അന്തരിച്ചു; വിടവാങ്ങിയത് ഛത്രപതി ശിവാജിയുടെയും സ്റ്റാച്യു ഓഫ് യൂണിറ്റിയുടെയും ഡിസൈനർ
ലക്നൌ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു. 100 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നോയിഡയിലെ വസതിയിലായിരുന്നു ...

